ഹാട്രിക്കിനു ശേഷം ചാഹലിന്റെ അഭിമുഖമെടുത്ത് ഭാര്യ! വൈറലായി വീഡിയോ | Oneindia Malayalam

2022-04-19 345

സാധാരണയായി മല്‍സരശേഷം ടീമംഗങ്ങളുടെ രസകരമായ വീഡിയോ ഇന്റര്‍വ്യു എടു ക്കുന്ന പതിവ് ചാഹലിനുണ്ട്. എന്നാല്‍ കെകെആറിനെതിരായ മല്‍സരശേഷം ചാഹലിന്റെ അഭിമുഖമെടുത്തത് ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയായിരുന്നു.